പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

എം.സി.എ., എം.ടെക്, ബി.ആർക്. ഫലങ്ങൾ പ്രസിദ്ധീകരിച്ച് കേരള സാങ്കേതിക സർവകലാശാല

Apr 29, 2022 at 11:17 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല എം.സി.എ. രണ്ടാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷയുടെയും കാലിക്കറ്റ്, തിരുവനന്തപുരം, തൃശൂര്‍ ക്ലസ്റ്ററുകള്‍ നടത്തിയ എം.ടെക്ക് നാലാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷയുടെയും ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വെബ്‌സൈറ്റിന്റെ \’റിസള്‍ട്ട്\’ ടാബിന് കീഴിലും വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ലോഗിന്‍ വഴിയും ലഭ്യമാണ്. എം.സി.എ. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസിന്റെ പകര്‍പ്പിനായി മെയ് 4 വരെ അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്.

\"\"

ബി.ആര്‍ക്ക് എട്ടാം സെമസ്റ്റര്‍ റെഗുലര്‍, സപ്പ്‌ളിമെന്ററി പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചു. ഉത്തരകടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മെയ് ഏഴ് വരെ അപേക്ഷിക്കാം. 500 രൂപയും 600 രൂപയുമാണ് യഥാക്രമം ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ktu.edu.in

Follow us on

Related News