JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലനകേന്ദ്രം/കോളേജുകളിലെ 2022-2023 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് (ജെ.ഡി.സി) ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30. ജനറൽ, പട്ടികജാതി/പട്ടികവർഗം, സഹകരണസംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങൾക്ക് അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി. ജയം.
കൂടുതൽ വിവരങ്ങൾക്ക്: https://scukerala.gov.in