പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

പരീക്ഷ മാറ്റി, പരീക്ഷകൾ റദ്ധാക്കി: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 22, 2022 at 7:07 pm

Follow us on

 

\"\"


 ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കണ്ണൂർ: ഏപ്രിൽ 25ന് നടക്കേണ്ട ഫിലോസഫി ബിരുദ കോംപ്ലിമെന്ററി പേപ്പർ (3C07PSY Perspectives in Psychology) പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

പരീക്ഷകൾ റദ്ധാക്കി
 
ഏപ്രിൽ 21, 22 തീയതികളിൽ നടന്ന ബി.എസ്.സി സൈക്കോളജി (3B05 PSY-Psychology of Individual Differences, 3C03 PSY- Neurobiological Perspective) മൂന്നാം സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

\"\"

ഇന്റേണൽമാർക്ക് സമർപ്പണം
 
സർവകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും മൂന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷ ഒക്ടോബർ 2021 ൻറെ ഇൻറേണൽ മാർക്കുകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള ലിങ്ക് 23.04.2022 മുതൽ 27.04.2022 വരെ വെബ്സൈറ്റിൽ ലഭ്യമാകും. ഹാർഡ് കോപ്പി 30.04.2022 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...