JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ഏപ്രിൽ 25 ന് രാവിലെ 9:30ന് കോളേജിൽ നടത്തുന്ന ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: കോളേജ് വെബ്‌സൈറ്റായ https://cpt.ac.in സന്ദർശിക്കുക.