പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ്: ബിരുദധാരികൾക്ക് അവസരം

Apr 20, 2022 at 1:12 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാൻസ്‌ലേറ്റർസ്) തസ്തികയിലുള്ള 25 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മലയാളത്തിൽ എഴുത്തും വായനയും അറിയുന്നവർക്കായി 2 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 14.

\"\"

ശമ്പളം: 44900/- രൂപ.

യോഗ്യത: ബന്ധപ്പെട്ട ഭാഷയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ഒപ്പം ഇംഗ്ലീഷും ബന്ധപ്പെട്ട പ്രാദേശികഭാഷയും പഠിച്ചിരിക്കണം.

പ്രായപരിധി: 32 വയസ്സ് (സംവരണ വിഭാഗത്തിലുള്ളവർക്ക് ഇളവ്)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://sci.gov.in

\"\"

Follow us on

Related News