പ്രധാന വാർത്തകൾ
പ്ലസ് ‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു

കേന്ദ്ര സര്‍വീസുകളില്‍ മെഡിക്കല്‍ ഓഫിസര്‍: സി.എം.എസ് പരീക്ഷക്ക് അപേക്ഷിക്കാം

Apr 15, 2022 at 11:19 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസുകളിലേക്ക് മെഡിക്കല്‍ ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്നതിന്
യു.പി.എസ്.സി നടത്തുന്ന കമ്പയിന്‍ഡ് മെഡിക്കല്‍ സര്‍വിസസ് (CMS) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 17നാണ് പരീക്ഷ. https://upsconline.nic.inല്‍ ഏപ്രില്‍ 26 വൈകീട്ട് ആറുമണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം www.upsc.gov.inല്‍.

\"\"

അംഗീകൃത എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. 2022 ആഗസ്റ്റ് ഒന്നിന് പ്രായപരിധി 32 വയസ്സ്. 687 ഒഴിവുകളാണുള്ളത്.

Follow us on

Related News