JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: മേയ് 4, 5 തീയതികളിലായി കെ- ടെറ്റ് പരീക്ഷ നടക്കും. മേയ് നാലിനു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-1 ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി-2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-3 ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി-4 ന്റെയും പരീക്ഷ നടക്കും. വിശദമായ ടൈംടേബിൾ https://pareekshabhavan.kerala.gov.in ൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ https://ktet.kerala.gov.in ലും ലഭിക്കും.