JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: സർവകലാശാലയുടെ നീലേശ്വരം പി.കെ രാജൻ മെമോറിയൽ ക്യാമ്പസ് ഹെൽത്ത് സെൻ്ററിൽ സ്റ്റാഫ് നഴ്സ് തസ്തികൽ ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 11.04.2022 വൈകിട്ട് 4 മണിക്ക് മുമ്പായി ക്യാമ്പസ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ 9847859018