പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഡൽഹി ജനക്‌പുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജൂനിയർ/സീനിയർ റസിഡന്റ്

Apr 4, 2022 at 11:02 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഡൽഹി: ജനക്‌പുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജൂനിയർ/സീനിയർ റസിഡന്റിന്റെ 85 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

\"\"

സീനിയർ റസിഡന്റ്: അനസ്തേഷ്യ, കാർഡിയോളജി, സി.ടി.വി.എസ്., സൈറ്റോളജി, ഗ്യാസ്ട്രോഎൻട്രോളജി, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോസർജറി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, പതോളജി, റേഡിയോളജി വിഭാഗങ്ങളിലാണ് സീനിയർ റസിഡന്റ് ഒഴിവുകൾ.

യോഗ്യത: എം.ബി.ബി.എസും ബന്ധപ്പെട്ട സ്പെഷ്യാൽറ്റിയിൽ പി.ജി. ബിരുദം/ഡിപ്ലോമ/ഡി.എൻ.ബി. യോഗ്യതയും വേണം.

പ്രായപരിധി: 45 വയസ്സ്.

ജൂനിയർ റസിഡന്റ്: 40 ൽ താഴെ പ്രായവും എംബിബിഎസും ആണു ജൂനിയർ റസിഡന്റിന്റെ യോഗ്യത. രണ്ടു തസ്തികകൾക്കും ഡി.എം.സി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. അവസാന തീയതി ഏപ്രിൽ 5.

കൂടുതൽ വിവരങ്ങൾക്ക്: https://jsshs.org

Follow us on

Related News