പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എൻജിനീയറിങ് അധ്യാപക സ്ഥാനക്കയറ്റത്തിന് പിഎച്ച്ഡി നിർബന്ധമാക്കുന്നു: കൗൺസിൽ ഓഫ് ആർക്കിടെക്ചർ റഗുലേഷനും ബാധകമാക്കും

Mar 26, 2022 at 3:03 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: എഞ്ചിനീയറിങ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ഇനിമുതൽ പിഎച്ച്ഡി നിർബന്ധമാകും.
എഐസിടിഇ ശുപാർശകൾ
നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതിക സർവകലാശാലയുടെ തീരുമാനം. അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഇനിമുതൽ അംഗീകൃത ജേണലുകളിലെ
പ്രബന്ധങ്ങളും നിർബന്ധമാകും.
ബോർഡ് ഓഫ് ഡീസിന്റെ മാതൃകയിൽ
ആരംഭിക്കുന്ന ബോർഡ് ഓഫ്
സ്കിൽസിൽ എൻജിനീയറിങ്ങിൽ
സാങ്കേതിക, വ്യവസായ രംഗങ്ങളിലെ
വിദഗ്ധരാകും ഉണ്ടാകുക.

\"\"
\"\"


ഇൻഡസ്ട്രി ഇന്നവേഷൻ കൗൺസിലിന്റെ കീഴിലാകും ബോർഡ ഓഫ് സ്കിൽസ് പ്രവർത്തിക്കുക. നൈപുണ്യ പരിശീലനം എല്ലാ എൻജിനീയറിങ് കോഴ്സുകളുടെയും
പാഠ്യ പദ്ധതിയുടെ ഭാഗമാക്കുകയാണ
പ്രധാന ജോലി. ഓരോ കോഴ്സിന്റെയ
ന്യൂനത പരിഹരിക്കാനുള്ള
നിർദേശങ്ങൾ ബോർഡ് ഓഫ്
സ്കിൽസ്, ഇൻഡസ്ട്രി ഇന്നവേഷൻ
കൗൺസിലിന് സമർപ്പിക്കും. ആർക്കിടെക്ചർ അധ്യാപകരുടെ
നിയമനത്തിനും സ്ഥാനകയറ്റത്തിനും
കൗൺസിൽ ഓഫ് ആർക്കിടെക്ചർ
റഗുലേഷൻ ബാധകമാക്കും. അഫിലിയേറ്റഡ് കോളജുകളിലെ സാങ്കേതിക മറ്റു സ്കീമിൽ ഉൾപ്പെടുന്ന അധ്യാപകർക്ക് യുജിസി ചട്ടങ്ങൾ ബാധകമാക്കും. ഇത് നടപ്പായാൽ അധ്യാപകരുടെ കരിയർ അഡ്വാൻസ്മെന്റ്
ഉൾപ്പെടെയുള്ള പ്രമോഷനുകളുടെ തടസ്സം നീക്കി അംഗീകാരം നൽകാൻ കഴിയും.
എൻജിനീയറിങ് കോഴ്സുകൾ
വൈവിധ്യവൽക്കരിക്കാനും വ്യവസായ
ബന്ധിതമാക്കാനും \’ബോർഡ്
ഓഫ് സ്കിൽസ്\’ ആരംഭിക്കാനും കഴിഞ്ഞ ദിവസം ചേർന്ന സാങ്കേതിക
സർവകലാശാല ബോർഡ് ഓഫ് ഗവേണൻസ് യോഗം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് ഓഫ് ഡീസിന്റെ മാതൃകയിൽ ആരംഭിക്കുന്ന ബോർഡ് ഓഫ്സ്കിൽസിൽ എൻജിനീയറിങ്ങിൽ സാങ്കേതിക, വ്യവസായ രംഗങ്ങളിലെ വിദഗ്ധരാകും ഉണ്ടാകുക.
ഇൻഡസ്ട്രി ഇന്നവേഷൻ
കൗൺസിലിന്റെ കീഴിലാകും ബോർഡ
ഓഫ് സ്കിൽസ് പ്രവർത്തിക്കുക.
നൈപുണ്യ പരിശീലനം എല്ലാ
എൻജിനീയറിങ് കോഴ്സുകളുടെയും
പാഠ്യ പദ്ധതിയുടെ ഭാഗമാക്കുകയാണ
പ്രധാന ജോലി. ഓരോ കോഴ്സിന്റെയ
ന്യൂനത പരിഹരിക്കാനുള്ള
നിർദേശങ്ങൾ ബോർഡ് ഓഫ്
സ്കിൽസ്, ഇൻഡസ്ട്രി ഇന്നവേഷൻ
കൗൺസിലിന് സമർപ്പിക്കും.

\"\"

Follow us on

Related News