പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

വനിതകൾക്കു താങ്ങായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ

Mar 22, 2022 at 5:23 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ് എറണാകുളം റീജിയണൽ ഐ.എച്ച്.ആർ.ഡി കേന്ദ്രവുമായി സഹകരിച്ച് ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിലും അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്ററുമായി (എ.ടി.ഡി.സി.) സഹകരിച്ച് എ.ടി.ഡി.സിയുടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ സെന്ററുകളിലും വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ സംഘടിപ്പിക്കുന്നു.

\"\"

എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ്.സി/എസ്.ടി/ഒബിസി, കോവിഡും പ്രളയവും മൂലം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റ പെൺകുട്ടിയുടെ അമ്മമാർ എന്നിവർക്ക് മുൻഗണനയുണ്ട്.

ഐ.എച്ച്.ആർ.ഡി. കോഴ്‌സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 9497804276, 8547020881, 9447488348, 9446255872 എന്നീ നമ്പറുകളിലും എ.ടി.ഡി.സി. കോഴ്സുകൾക്ക് 0471 2706922, 9746271004, 9746853405, 9947610149 (തിരുവനന്തപുരം), 0474 2747922 /7034358798 (കൊല്ലം), 0484 2544199/9947682345 (കൊച്ചി), 0460 2226110/9961803757 (കണ്ണൂർ) എന്നീ നമ്പറുകളിലും ബന്ധപ്പെടണം.

Follow us on

Related News