JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഈ വർഷം ജൂൺ 12ന് നടത്താൻ നിശ്‌ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു.ജൂൺ 12ന് സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിലും മറ്റു ദേശീയതല പ്രവേശന പരീക്ഷകൾ നടക്കുന്നതിനാലുമാണ് കീം പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ചത്.
അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് അറിയിച്ചു. JEE മെയിൻ പരീക്ഷയുടെ പശ്ചാസ്ഥലത്തിൽ നേരത്തെ കേരള പ്ലസ് ടു പരീക്ഷകൾ പുന:ക്രമീകരിച്ചിരുന്നു.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
