പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

മണ്ണുത്തി വെറ്ററിനറി കോളേജിൽ കൂടുതൽ ഒഴിവുകൾ: താൽക്കാലിക നിയമനം

Mar 13, 2022 at 9:47 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7സ

തൃശ്ശൂർ: മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ വിവിധ തസ്തികകളിലായുള്ള 13 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലുള്ള കരാർ നിയമനമാണ്. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

\"\"

ഒഴിവുകളും അഭിമുഖ തീയതിയും:

എം.എസ്.സി. ബയോകെമിസ്ട്രി ആൻഡ് മോളിക്കൂലാർ ബയോളജി: ടീച്ചിങ് അസിസ്റ്റന്റ്- 2, ലബോറട്ടറി അസിസ്റ്റന്റ്- 1. അഭിമുഖ തീയതി- മാർച്ച്‌ 15.

എം.എസ്.സി. അപ്ലൈഡ് ബയോളജി: ടീച്ചിങ് അസിസ്റ്റന്റ്- 1, ലബോറട്ടറി അസിസ്റ്റന്റ്- 1. അഭിമുഖ തീയതി മാർച്ച്‌ 15.

ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നിക്സ്: ലബോറട്ടറി അസിസ്റ്റന്റ്- 2. അഭിമുഖ തീയതി മാർച്ച്‌ 15.

എം.എസ്.സി. ക്യു.സി.ഡി.ഐ.: ടീച്ചിങ് അസിസ്റ്റന്റ്- 1. അഭിമുഖ തീയതി മാർച്ച്‌ 16.

ഡിപ്ലോമ ഇൻ ഡെയറി സയൻസ്: ടീച്ചിങ് അസിസ്റ്റന്റ്- 2, ലബോറട്ടറി അസിസ്റ്റന്റ്- 1, ക്ലാർക്ക് കം അക്കൗണ്ടന്റ് – 1. അഭിമുഖ തീയതി മാർച്ച്‌ 16.

എം.എസ്.സി. അനിമൽ സയൻസ്: ക്ലാർക്ക് കം അക്കൗണ്ടന്റ്- 1. അഭിമുഖ തീയതി മാർച്ച്‌ 16.

കൂടുതൽ വിവരങ്ങൾക്ക്: https://kvasu.ac.in

Follow us on

Related News