പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

കണ്ണൂർ ആർമി പബ്ലിക് സ്കൂളിൽ 12 ഒഴിവ്: കരാർ നിയമനം

Mar 11, 2022 at 2:05 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കണ്ണൂർ: ആർമി പബ്ലിക് സ്കൂളിൽ വിവിധ തസ്തികകളിലായുള്ള 12 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 14 ആണ്.

\"\"

ഒഴിവുകൾ: പി.ജി.ടി. ഹിസ്റ്ററി- 1, പി.ജി.ടി. ഇക്കണോമിക്സ്- 1, പി.ജി.ടി. മാത്‍സ്- 1, ടി.ജി.ടി. സോഷ്യൽ സയൻസ്- 1, ടി.ജി.ടി. സംസ്‌കൃതം- 1, പി.ആർ.ടി. ഇംഗ്ലീഷ്- 1, പി.ആർ.ടി. മ്യൂസിക്ക്- 1, പി.ആർ.ടി. ആർട്സ്- 1, കൗൺസിലർ- 1, സ്പെഷ്യൽ എജ്യൂക്കേറ്റർ- 1, എൽ.ഡി.സി.- 1, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌- 1.

കൂടുതൽ വിവരങ്ങൾക്ക്: https://apscnr.com

Follow us on

Related News