പ്രധാന വാർത്തകൾ
ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രികേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രംഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ ആരംഭിച്ചു: മറ്റു പരീക്ഷകൾ 15മുതൽ

Mar 10, 2022 at 10:12 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ ഇന്നു (മാർച്ച്‌ 10) മുതൽ ആരംഭിച്ചു. ഇന്നുമുതൽ 15വരെ പരീക്ഷ നടക്കും. സ്കൂളുകളിൽ പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാക്കും. കൂടുതൽ വിദ്യാർത്ഥികൾ ഉള്ള വിദ്യാലയങ്ങളിൽ പരീക്ഷ പൂർത്തിയാക്കാൻ സമയം നീട്ടാം.

\"\"

ഇത്തരം സ്കൂളുകൾക്ക് മാർച്ച്‌ 22 മുതൽ 24 വരെയുള്ള ദിവസങ്ങൾ കൂടി ഐടി പരീക്ഷയ്ക്കായി ഉപയോഗിക്കാമെന്നും നിർദേശമുണ്ട്. മാർച്ച്‌ 15മുതൽ 21വരെ മറ്റു വിഷയങ്ങളിലെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ നടക്കും.

\"\"

Follow us on

Related News