പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംകരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

കേരള പബ്ലിക് സർവീസ് കമ്മിഷൻ വാർഷിക റിപ്പോർട്ട്‌ സമർപ്പണം

Feb 15, 2022 at 7:57 am

Follow us on

കേരള പബ്ലിക് സർവീസ് കമ്മിഷന്റെ 65-ാമത് വാർഷിക റിപ്പോർട്ട് (2020-21
വർഷത്തെ) ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുൻപാകെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ സമർപ്പിച്ചു. കമ്മിഷൻ അംഗങ്ങളായ എസ്. വിജയകുമാരൻ നായർ, എസ്. എ. സെയ്ഫ്, ഡോ. മിനി സക്കറിയാസ്, ഡോ. ശ്രീകുമാർ എസ്., സെക്രട്ടറി സാജു ജോർജ്ജ്, ജോയിന്റ് സെക്രട്ടറി
ഹരി ആർ എന്നിവർ സംബന്ധിച്ചു. 991 തസ്തികകളുടെ തിരഞ്ഞെടുപ്പിനായി ഈ കാലഘട്ടത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും 22784 നിയമന ശിപാർശ ചെയ്തു. 392 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.

Follow us on

Related News