JOIN OUR WHATSAPP GROUP https://chat.whatsapp.com/CIB21kuuEnnLn7arUQ11Dk
തിരുവനന്തപുരം: ഇന്ന് (ഫെബ്രുവരി4) നടക്കുന്ന കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷയുടെ കേന്ദ്രങ്ങളിൽ മാറ്റം ഉച്ചയ്ക്കു 02.30 മുതൽ 04.15 വരെ നടത്തുന്ന Operator in Kerala Water Authority (Cat. No. 211/2020) തസ്തികയുടെ പരീക്ഷയ്ക്ക് ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷാകേന്ദ്രമാറ്റം. മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾക്ക് ഇതു സംബന്ധിച്ച് പ്രൊഫൈലിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.
പരീക്ഷാകേന്ദ്രമാറ്റം ചുവടെ ചേർക്കുന്നു