ഇന്നത്തെ പി.എസ്.സി പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം: മാറ്റം 3ജില്ലകളിൽ

Feb 4, 2022 at 5:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CIB21kuuEnnLn7arUQ11Dk

തിരുവനന്തപുരം: ഇന്ന് (ഫെബ്രുവരി4) നടക്കുന്ന കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷയുടെ കേന്ദ്രങ്ങളിൽ മാറ്റം ഉച്ചയ്ക്കു 02.30 മുതൽ 04.15 വരെ നടത്തുന്ന Operator in Kerala Water Authority (Cat. No. 211/2020) തസ്തികയുടെ പരീക്ഷയ്ക്ക് ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷാകേന്ദ്രമാറ്റം. മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾക്ക് ഇതു സംബന്ധിച്ച് പ്രൊഫൈലിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.

പരീക്ഷാകേന്ദ്രമാറ്റം ചുവടെ ചേർക്കുന്നു

\"\"

Follow us on

Related News