പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നുമുതൽ 9വരെ ക്ലാസുകൾക്ക് നാളെ അവധി: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകൾ നടക്കും

Jan 25, 2022 at 2:05 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: കൈറ്റ് വിക്റ്റേഴ്സ് വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളിൽ 9വരെയുള്ള ക്ലാസുകൾക്ക് നാളെ അവധി. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായാണ് ക്ലാസുകൾ ഒഴിവാക്കിയത്. അതേസമയം 10,11,12 ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കും. രാവിലെ 8മുതൽ 12വരെ പ്ലസ് ടു ക്ലാസുകളും 12 മുതൽ ഒരുമണി വരെ എസ്എസ്എൽസി ക്ലാസുകളും ഒന്നുമുതൽ 4.30വരെ പ്ലസ് വൺ ക്ലാസുകളും നടക്കും.

\"\"

Follow us on

Related News