പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ESICയിൽ 1120 മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകൾ

Jan 19, 2022 at 4:12 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

ന്യൂഡൽഹി: കേന്ദ്ര തൊഴിൽ വകുപ്പിനു  കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറൻസ് കോർപറേഷൻ (ESIC) ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. ഈ തസ്തികയിൽ ആകെ  1120. ഒഴിവുകളുണ്ട്. അംഗീകൃത സ്ഥാപനത്തിൽ നിന്ന്  എംബിബിഎസ് പാസായവർക്ക് അപേക്ഷിക്കാം.

ഒഴിവുകളും മറ്റുവിവരങ്ങളും
ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ(ഐഎംഒ) ഗ്രേഡ് -11(ജനറൽ) 459 ഒഴിവുകൾ. എസ്.സി. വിഭാഗം158 ഒഴിവുകൾ. എസ്ടി വിഭാഗം  88 ഒഴിവുകൾ. ഒബിസി വിഭാഗം 303 ഒഴിവുകൾ, ഇഡബ്ല്യുഎസ്112 ഒഴിവുകൾ എന്നിങ്ങനെയാണ് നീക്കിവച്ചിരിക്കുന്നത്.  ഇതിൽ പിഡബ്ല്യുഡി കാറ്റഗറിയിൽകാറ്റഗറി-C യിൽ 34ഉം  കാറ്റഗറി D ആന്‍ഡ് E യിൽ 56ഉം  ഒഴിവുകൾ മാറ്റിവച്ചിട്ടുണ്ട്.അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജനുവരി 31 ആണ്. ശമ്പളം: 56,100 മുതൽ 1,77,500 വരെ.  പ്രായപരിധി: ജനുവരി 31ന് 35 വയസിൽ കൂടാൻ പാടില്ല. (അർഹരായവയർക്ക് നിയമാനുസൃത ഇളവുണ്ട്.)പിന്നാക്ക വിഭാഗങ്ങൾക്കും വിമുക്തഭടൻ, വനിത തുടങ്ങിയ വിഭാഗങ്ങൾക്ക് 250 രൂപയും ജനറൽ വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.അപേക്ഷകൾ ഓൺലൈനായി http://esic.nic.in വഴി സമർപ്പിക്കാം.ഇമെയിൽ: jd-rectt@esic.nic.inഫോൺ: 011 – 23219513

\"\"
\"\"

Follow us on

Related News