പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

മാസഗോണ്‍ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ അപ്രന്‍റീസ്

Jan 18, 2022 at 8:00 am

Follow us on

മുംബൈ: വിവിധ വിഭാഗങ്ങളിൽ എൻജിനീയറിങ് ഗ്രാജ്വേറ്റ് /ഡിപ്ലോമ നേടിയവർക്ക്  മുംബൈയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ അവസരം. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിലെ  86 അപ്രന്‍റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ഗ്രാജ്വേറ്റ് /ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. ഒരു വർഷത്തെ പരിശീലനമാണ് നൽകുക
ഗ്രാജ്വേറ്റ് അപ്രന്‍റീസ്
ആകെ 79 ഒഴിവുകൾ.കെമിക്കൽ- 1, കംപ്യൂട്ടർ- 2, സിവിൽ- മൂന്ന്, ഇലക്‌ട്രിക്കൽ- 15, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികോം-5, മെക്കാനിക്കൽ- 43, പ്രൊഡക്‌ഷൻ- അഞ്ച്, ഷിപ്പ് ബിൽഡിംഗ് ടെക്നോളജി-5.യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് / ടെക്നോളജി ബിരുദം.

ഡിപ്ലോമ അപ്രന്‍റീസ് ആകെ 7 ഒഴിവുകൾ. ഇലക്‌ട്രിക്കൽ-2, മെക്കാനിക്കൽ-5.യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് / ടെക്നോളജി ഡിപ്ലോമ.വിശദവിവരങ്ങൾക്ക്  http://mazagondock.in സന്ദർശിക്കുക. അപേക്ഷകർ http://portal.mhrdnats.gov.in എന്ന പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ആണ്.

\"\"

Follow us on

Related News