പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

സിബിഎസ്ഇ അടക്കമുള്ള സ്കൂളുകളും അടയ്ക്കണം: മന്ത്രി വി.ശിവൻകുട്ടി

Jan 15, 2022 at 8:42 am

Follow us on

തിരുവനന്തപുരം: ഒമിക്രോൺ, കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ വിഭാഗം സ്കൂളുകളിലും അടച്ചിടൽ നിയന്ത്രണം ബാധകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എയ്ഡഡ് സ്കൂളുകളും സിബിഎസ്ഇ അടക്കമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും 1മുതൽ 9 വരെ ക്ലാസുകൾ ഓൺലൈൻ ആയി തന്നെ നടത്തണം. എത്രയും വേഗം കുട്ടികളിലേക്ക് വാക്‌സിൻ നൽകുക എന്നതാണ് ലക്ഷ്യം
സ്കൂളുകളിൽ തന്നെ ആരോഗ്യ വകുപ്പുമായി ചേർന്നു അതിനുള്ള സംവിധാനം ഒരുക്കും
തയ്യാറെടുപ്പുകൾക്കു വേണ്ടി മാത്രമാണ് സ്കൂൾ അടക്കുന്നത്21 വരെ നീട്ടിയതെന്നും മന്ത്രി പറഞ്ഞു

\"\"

Follow us on

Related News