പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കാലിക്കറ്റ്‌ എംസിഎ പ്രവേശനം: 19ന് സ്പോട്ട് അഡ്മിഷൻ

Jan 15, 2022 at 2:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കുറ്റിപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കുറ്റിപ്പുറം സിസിഎസ്ഐടിയിൽ
എംസിഎ കോഴ്സിന് ഒഴിവുള്ള
സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓപ്പൺ /ഈഴവ/ എസ്.സി/ എസ്.ടി/ മുസ്ലിം/ ഒ.ബി.എച്ച്/ വികലാംഗർ/
സ്പോർട്സ്/ ലക്ഷ്വദ്വീപ് /ഇ.ഡബ്ളിയു.എസ് എന്നീവിഭാഗങ്ങളിലാണ് ഒഴിവ്. എസ്.സി/ എസ്.ടി / ഒ.ഇ.സി വിഭാഗങ്ങളിലുള്ളവർക്ക് സമ്പൂർണ്ണ ഫീസിളവ് ലഭ്യമാകും.
അർഹരായ വിദ്യാർത്ഥികൾ (ബിരുദതലത്തിൽ 50 ശതമാനത്തിൽ
കുറയാത്ത മാർക്ക് ) അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി
19ന് രാവിലെ 10മണിക്ക് കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കാപ് ഐ.ഡി ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04942607227, 9746356461
9846683135

\"\"

Follow us on

Related News