പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

അഖിലേന്ത്യാ പുരുഷ വോളിബോൾ: കാലിക്കറ്റ് സർവകലാശാല ഫൈനലിൽ

Jan 6, 2022 at 5:58 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: ഭുവനേശ്വറിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വോളിബോൾ ടൂർണമെന്റ് സെമിഫൈനൽ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് ജയം. എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈയെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് (25-18,25-13,25-22) കാലിക്കറ്റ്‌ സർവകലാശാല പുരുഷ വോളിബോൾ ടീം ഫൈനലിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച കുരുക്ഷേത്ര യൂണിവേഴ്സിറ്റിയുമായാണ് കാലിക്കറ്റിൻ്റെ ഫൈനൽ മത്സരം.

\"\"

Follow us on

Related News