പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കേരള പബ്ലിക് സർവീസ് കമ്മിഷൻ 140 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Jan 6, 2022 at 7:56 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ നിയമനങ്ങൾക്കായി കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 140 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഫെബ്രുവരി 02 ആണ്.

ജനറൽ റിക്രൂട്ട്മെന്റ്

അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിയോളജി (മെഡിക്കൽ വിദ്യാഭ്യാസം), കംപ്യൂട്ടർ പ്രോഗ്രാമർ (മെഡിക്കൽ വിദ്യാഭ്യാസ സർവീസ്), ആർക്കിടെക്ചറൽ അസിസ്റ്റന്റ് (പൊതുമരാമത്ത്), സെക്യൂരിറ്റി ഓഫീസർ (കേരളത്തിലെ സർവകലാശാലകൾ), ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ(ആരോഗ്യം), ട്രേസർ (ടൗൺ ആൻഡ് കൺട്രി പ്ലാനിങ് സെക്ഷൻ) കട്ടർ (മൈനിങ് ആൻഡ് ജിയോളജി) എൽ.ഡി. ക്ലാർക്ക് (തസ്തികമാറ്റം വഴി-കേരള വാട്ടർ അതോറിറ്റി), വനിതാ അസിസ്റ്റന്റ് (പ്രിസൺ), ഓഫീസർ (ജയിൽ), ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II/സൂപ്പർവൈസർ (കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡ്) ഗാർഡ് (കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ്), മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II (കേരളസ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്), സെക്യൂരിറ്റി ഗാർഡ് കം പമ്പ് ഓപ്പറേറ്റർ (കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ്) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫൊറൻസിക് മെഡിസിൻ(മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് പ്രഫസർ (ആർക്കിടെക്ചർ, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനിയറിങ്- സാങ്കേതിക വിദ്യാഭ്യാസം) ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ (ഇംഗ്ലീഷ്-കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസം) ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ (ജൂനിയർ) (ഉറുദു, ഇക്കണോമിക്സ്, അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്) I ഗ്രേഡ് ഓവർസിയർ/I ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)ജലസേചനം I ഗ്രേഡ് ഓവർസിയർ/I ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)പൊതുമരാമത്ത് റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്)വ്യാവസായിക പരിശീലനം ഫിഷറീസ് ഓഫീസർഫിഷറീസ് വകുപ്പ് ഡേറ്റാ എൻട്രി ഓപ്പറേറ്റർമെഡിക്കൽ വിദ്യാഭ്യാസം.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഹൈസ്കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി-വിദ്യാഭ്യാസം) ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (തസ്തികമാറ്റം വഴി-വിദ്യാഭ്യാസം), ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം-വിദ്യാഭ്യാസം), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ(വനം), ബൈൻഡർ ഗ്രേഡ് II (വിമുക്തഭടന്മാർക്ക് മാത്രംഎൻ.സി.സി./(സൈനികക്ഷേമവകുപ്പ്), തയ്യൽ ടീച്ചർ (ഹൈസ്കൂൾ-വിദ്യാഭ്യാസം), വെൽഫെയർ ഓർഗനൈസർ (വിമുക്തഭടന്മാരിൽനിന്ന് മാത്രം- സൈനികക്ഷേമം), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ-വിദ്യാഭ്യാസം), ട്രേഡ്സ്മാൻ (സാങ്കേതിക വിദ്യാഭ്യാസം), പ്രീപ്രൈമറി ടീച്ചർ (പ്രീപ്രൈമറി സ്കൂൾ-വിദ്യാഭ്യാസം).

Follow us on

Related News