JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കണ്ണൂർ: സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും 2 വർഷ കാലാവധിയിൽ അസിസ്റ്റന്റ് പ്രഫസർമാരേയും, കോഴ്സ് ഡയറക്ടർമാരേയും, അസിസ്റ്റന്റ് ഡയറക്ടർമാരേയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 10.01.2022 വൈകുന്നേരം 5 മണി. വിശദ വിവരങ്ങൾക്ക് http://kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.