അബുദാബി: ശൈത്യകാല അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും. പ്രതിദിന കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അബുദാബി, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനമാണ് നടക്കുക. അബുദാബി, ഉമ്മുൽഖുവൈൻ ഒഴികെയുള്ള എമിറേറ്റുകളിൽ ക്ലാസ് റൂം പഠനത്തിന് അനുമതി നൽകും. നിയന്ത്രണമുള്ള സ്ഥലങ്ങളിൽ പരിശീലനസ്ഥാപനങ്ങൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയും ഓൺലൈൻ ക്ലാസുകൾ തുടരും.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...