JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: സംസ്ഥാനത്തെ
സ്കൂളുകൾ ക്രിസ്തുമസ് അവധിക്കായി 24ന് അടയ്ക്കും. ഡിസംബർ 24 മുതൽ ജനുവരി 2വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഗവർണറുടെ ഉത്തരവിൻ പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 24മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
