പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സർക്കാർ സ്ഥാപനങ്ങളിൽ ജർമൻ ഭാഷാ പരിശീലകരാകാൻ അവസരം

Dec 13, 2021 at 1:22 pm

Follow us on

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ന്റെ തിരുവനന്തപുരം, കൊച്ചി ട്രെയിനിങ് സെന്ററുകളിൽ ജർമൻ ഭാഷാ പരിശീലകരാകാൻ അവസരം. Gothe/Telc/OSD അംഗീകൃത ജർമൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയവരും ജർമൻ ഭാഷാ പരിശീലകരായി 5 വർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും training@odepc.in ൽ അയക്കുക. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഡിസംബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://odepc.kerala.gov.in എന്ന ബെബ്‌സൈറ്റ് സന്ദർശിക്കുകയോ, 0471–2329441/42/43/45 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് അന്യോഷിക്കുകയോ ചെയ്യാം.

Follow us on

Related News