പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ബോക്സിങ് പുരുഷ കിരീടം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്

Dec 10, 2021 at 3:00 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം കിരീടം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് നേടി. 26 പോയിന്റ് നേടിയാണ് സെന്റ് തോമസ് കോളേജ് ജേതാക്കളായത്. 14 പോയിന്റുമായി എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജും 11 പോയിന്റുമായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. സര്‍വകലാശാലാ കായിക വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബിനോയ്, ബോക്‌സിംഗ് പരിശീലകനും ദ്രോണാചാര്യാ ജേതാവുമായ ഡി. ചന്ദ്രലാല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സായിരുന്നു ജേതാക്കള്‍.

\"\"

Follow us on

Related News