പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

ഇന്ന് തുടങ്ങുന്ന എംജി പരീക്ഷകളുടെ സമയത്തിൽ മാറ്റം: പരീക്ഷകൾ രാവിലെ 9.30 മുതൽ

Dec 6, 2021 at 6:00 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: ഇന്ന് (ഡിസംബർ 6ന്) തുടങ്ങുന്ന എം.എ., എം.എസ്.സി., എം.കോം., എം.സി.ജെ., എം.എസ്.ഡബ്ള്യു., എം.റ്റി.എ., എം.എച്.എം., എം.എം.എച്./ എം.റ്റി.റ്റി.എം.-സി.എസ്.എസ്. (2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ ഇമ്പ്രൂവ്മെന്റ്/ 2019 അഡ്മിഷൻ – സപ്ലിമെന്ററി ) പി.ജി. പരീക്ഷകളുടെ സമയത്തിൽ മാറ്റം. ഈ പരീക്ഷകൾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആയി ക്രമീകരിച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ പരീക്ഷകൾ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Follow us on

Related News