പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ലാബ് അസിസ്റ്റന്റ് തസ്തികയിൽ 264 പേർക്ക് നിയമന ഉത്തരവ്: 198 തസ്തികമാറ്റ നിയമനങ്ങളും

Dec 2, 2021 at 4:45 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 264 ലാബ് അസിസ്റ്റന്റ് നിയമന ഉത്തരവ് പുറത്തിറങ്ങി. എല്ലാ ജില്ലകളിലും നിയമനം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് തസ്തികമാറ്റ നിയമനത്തിനുള്ള ലാബ് അസിസ്റ്റന്റ് തസ്തികയിലെ എല്ലാ ഒഴിവുകളിലേക്കുമായി 198 നിയമന ശുപാർശയും നൽകിയിട്ടുണ്ട്. പി.എസ്‌.സി. മുഖേനയും തസ്തികമാറ്റം മുഖേനയും നികത്തേണ്ട എല്ലാ ഒഴിവുകളിലും നിയമനം നൽകും. നിയമനം ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാത്തവരുടെ തസ്തികകളിലുള്ള നിയമനം, റിപ്പോർട്ട് ചെയ്യപ്പെടുന്ന മുറയ്ക്ക് നടക്കും. ഇക്കാര്യത്തിൽ നേരിട്ടുളള നിയമനത്തിനുള്ള തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. ബൈ ട്രാൻസ്ഫർ നിയമനത്തിനുള്ളത് സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നികത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

\"\"
\"\"

Follow us on

Related News