എടപ്പാൾ: നടുവട്ടം നാഷണൽ ഐടിഐയിൽ റെഫ്രിജേഷൻ & എസി മെക്കാനിക്, ഡി സിവിൽ എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള ഏതാനും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹർക്ക് ഫീസിളവ് ലഭ്യമാണ്. പെൺകുട്ടികൾക്ക് മുൺഗണന ഫോൺ: 8943491246, 984644 1122
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
- ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്
- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
