JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസംബർ 24 മുതൽ 2022 ജനുവരി 2 വരെ അവധി പ്രഖ്യാപിച്ചു. ക്രിസ്തുമസ് പ്രമാണിച്ചാണ് 10 ദിവസം അവധി അനുവദിച്ച് ഉത്തരവായത്.ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ഉന്നത വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി എൻ.സജുകുമാർ ആണ് സർക്കുലർ ഇറക്കിയത്.
