സര്‍വകലാശാല ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ ഗസ്റ്റ് അധ്യാപക നിയമനം

Nov 12, 2021 at 6:36 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: സര്‍വകലാശാല ടീച്ചര്‍ എജ്യുക്കേഷന്‍ കല്ലായി സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്  പെര്‍ഫോമിങ് ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍ 952667068, 0495 2992701.

\"\"

Follow us on

Related News