JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കണ്ണൂർ:സർവകലാശാലയുടെ കീഴിൽ 2022-23 അധ്യയന വർഷത്തിലേക്ക് പുതിയ കോളേജുകൾ/ കോഴ്‌സുകൾ/ സ്ഥിര സീറ്റ് വർദ്ധനവ് എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ http://kannuruniversity.ac.in ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ, നിശ്ചിത അപേക്ഷാഫീസ് എന്നിവ സഹിതം 2021 ഡിസംബർ 31 വൈകിട്ട് 5 മണിവരെ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

