പ്രധാന വാർത്തകൾ
ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾമാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെകേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി

ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ്

Oct 25, 2021 at 7:00 pm

Follow us on

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ തിരുവനന്തപുരം പി.എം.ജി.യിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജാപ്പനീസ് ഭാഷ പഠന കോഴ്‌സ് ആരംഭിക്കുന്നു. 120 മണിക്കൂർ ദൈർഘ്യമുളള പ്രസ്തുത കോഴ്‌സിൽ ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനവും ഹിരഗാന കട്ടകനാ ലിപികൾ എഴുതുവാനും വായിക്കുവാനുമുളള പരിശീലനവും കാഞ്ചി ശൈലികൾ മനസിലാക്കുവാനുമുളള നൈപുണ്യവും ലഭിക്കുന്നതാണ്.  വിജയകരമായി ഭാഷ പഠനം  പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് N 5 ജാപ്പനീസ് ഭാഷ പ്രാവീണ  പരീക്ഷ എഴുതുവാനുളള പ്രാപ്തി ലഭിക്കുന്നതാണ്.  താല്പര്യമുളളവർക്ക് നവംബർ 13ന് മുൻപായി ഓൺലൈൻ വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസ് (10,000+GST) കൂടുതൽ വിവരങ്ങൾക്ക് http://modelfinishingschool.org സന്ദർശിക്കുകയോ 0471-2307733, 8547005050 ബന്ധപ്പെടുക.

\"\"

Follow us on

Related News