പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ: രജിസ്‌ട്രേഷൻ നാളെ മുതൽ

Oct 10, 2021 at 7:22 am

Follow us on

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (റിവിഷൻ 2010 സ്‌കീം നവംബർ 2020) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 11ന് ആരംഭിക്കും. രജിസ്‌ട്രേഷന് അർഹരായ വിദ്യാർഥികൾ (2013, 2014 പ്രവേശനം നേടിയവർ) http://sbte.kerala.gov.in ൽ പ്രൊഫൈൽ പൂർത്തീകരിച്ച് പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. പരീക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം. വിദ്യാർഥികൾ പഠിച്ച സ്ഥാപനമായിരിക്കും പരീക്ഷാകേന്ദ്രമായി അനുവദിക്കുക. പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ളവർ രജിസ്‌ട്രേഷൻ സമയത്ത് ഓപ്ഷൻ നൽകണം. ഇപ്രകാരം നൽകിയ ഓപ്ഷനിൽ പിന്നീട് മാറ്റം അനുവദിക്കുന്നതല്ല. ഫൈനില്ലാതെ 26 വരെയും ഫൈനോടുകൂടി ഈ മാസം 30 വരെയും പരീക്ഷാ രജിസ്‌ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2775440, 2775443.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...