തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദ വിഭാഗം സ്പോർട്സ് ക്വാട്ടയിലേക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ സീറ്റുകൾക്കായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ 7ന് രാവിലെ 10.30ന് കൗൺസലിങ്ങിനായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

നവാഗതരെ സ്വാഗതം ചെയ്ത് നെഹ്റു അക്കാദമി ഓഫ് ലോ
പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര...