തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദ വിഭാഗം സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സീറ്റുകൾക്കായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ 7ന് രാവിലെ 10.30ന് കൗൺസലിങ്ങിനായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
റോബോട്ടിക്സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾ
കോട്ടക്കൽ:വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധവും സാങ്കേതിക വിദ്യകളോടുള്ള...







