പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്കൂൾ കോളജ് വിദ്യാർത്ഥികൾക്ക് വിവിധ മത്‌സരങ്ങൾ

Sep 18, 2021 at 2:07 pm

Follow us on

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം മൃഗശാലാ വകുപ്പ് ഒക്‌ടോബർ രണ്ട് മുതൽ എട്ടുവരെ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ചിത്രകഥാരചന, പ്രബന്ധ രചന, ഡിബേറ്റ്, വെബിനാർ മത്‌സരങ്ങൾ നടത്തുന്നു. ഓൺലൈനായും, ഓഫ്ലൈനായും സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ വിശദാംശങ്ങൾ http://tnhm.in ൽ ലഭ്യമാണ്. പ്രബന്ധ രചന, ഡിബേറ്റ് മത്‌സരങ്ങൾക്കുള്ള വിവരങ്ങൾക്ക് 9492138398 ലും, മറ്റ് മത്‌സരങ്ങൾക്കുള്ള വിവരങ്ങൾക്ക് 9809034273, 9605008158 എന്നീ നമ്പരുകളിലും വിളിക്കണം.

\"\"

Follow us on

Related News