പ്രധാന വാർത്തകൾ
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരം

പോളിടെക്‌നിക്ക് ലാറ്ററൽ എൻട്രിപ്രവേശനം

Sep 18, 2021 at 1:52 pm

Follow us on

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ സെപ്റ്റംബർ 20ന് രാവിലെ 9.30 മുതൽ സെൻട്രൽ പോളിടെക്‌നിക്ക് കോളജിൽ നടത്തും. ഐ.റ്റി.ഐ പാസ്സായവരും അനുബന്ധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്ക് രാവിലെ 9.30 മുതൽ പ്രവേശനം. സിവിൽ ബ്രാഞ്ചിൽ റാങ്ക് 50 വരെ,  മെക്കാനിക്കൽ ബ്രാഞ്ചിൽ റാങ്ക് 150 വരെ, ഇലക്ട്രിക്കൽ ബ്രാഞ്ചിൽ റാങ്ക് 150 വരെ, ഇല്ക്‌ട്രോണിക്‌സ് ബ്രാഞ്ചിൽ റാങ്ക് 150 വരെ,  കമ്പ്യൂട്ടർ, ടെക്‌സ്റ്റൈൽ ബ്രാഞ്ചുകളിൽ- ഐ.റ്റി.ഐ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും. പ്ലസ്ടു / വി.എച്ച്.എസ്.ഇ പാസ്സായവരും അനുബന്ധ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്ക് രാവിലെ 10.30 മുതൽ – ധീവര, കുടുമ്പി, കുശവൻ വിഭാഗത്തിൽപ്പെട്ട എല്ലാവരും, രാവിലെ 11 മുതൽ – 100 റാങ്ക്‌വരെ, രാവിലെ 12 മുതൽ – 101 മുതൽ 250 റാങ്ക്‌വരെ, ഉച്ചയ്ക്ക് 2 മുതൽ – എസ്.സി വിഭാഗത്തിൽപ്പെട്ട 400 റാങ്ക് വരെയുള്ളവർ (സീറ്റ്ഒഴിവുണ്ടെങ്കിൽ), ഉച്ചയ്ക്ക് 2.30 മുതൽ – ടെക്‌സ്റ്റൈൽടെക്‌നോളജി പഠിക്കാൻ താൽപര്യമുള്ളഎല്ലാവിഭാഗക്കാരും.
പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 13,000 രൂപയും മറ്റുള്ളവർ 16,000 രൂപയും  അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://polyadmission.org/let, 04712360391.

Follow us on

Related News