പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഗവ. പോളിടെക്നിക്ക് കോളജില്‍ വിവിധ വിഭാഗങ്ങളിൽ താത്കാലിക നിയമനം

Sep 16, 2021 at 8:31 am

Follow us on

വയനാട്: മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളജില്‍ 2021-2022 അധ്യയന വര്‍ഷത്തില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വകുപ്പുകളിലെ ഡെമോണ്‍സ്ട്രേറ്റര്‍/ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും മെക്കാനിക്കല്‍ വകുപ്പിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും സിവില്‍, ഇലക്ട്രിക്കല്‍ വകുപ്പുകളിലെ ട്രേഡ്സ്മാന്‍ തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് അതത് വിഷയത്തിലെ ഒന്നാം ക്ലാസ്സ് ഡിപ്ലോമയും ട്രേഡ്സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അതത് ട്രേഡുകളില്‍ ഐ.ടി.ഐ/കെ ജി സി ഇി ടി എച്ച് എസ് എല്‍ സി യോഗ്യതയുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളു.  മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 16 ന്  രാവിലെ 10 നും സിവില്‍, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 10 നും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം, വിശദ വിവരങ്ങള്‍ പോളിടെക്നിക്ക് കോളേജിന്റെ http://gptcmdi.ac.in ല്‍ ലഭ്യമാണ്.

\"\"

Follow us on

Related News