തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ അവസരം. കെൽട്രോണിന്റെ സർട്ടിഫിക്കറ്റും മികച്ച പഠന പരിശീലനവും ഉറപ്പാക്കുന്ന ഒരു വർഷം കാലാവധിയുള്ള കോഴ്‌സിലേക്ക് എസ് എസ് എൽ സി യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9526871584.

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...