തിരുവനന്തപുരം: പിഎംജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഒക്‌റ്റോബർ മുതൽ സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം നൽകുന്നു. പരിശീലന പരിപാടി ഓൺലൈനായാണ് സംഘടിപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, സ്റ്റുഡൻസ് സെന്റർ, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം. ഫോൺ: 0471-2304577, 989545609

വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500 ഒഴിവുകൾ
തിരുവനന്തപുരം: രാജ്യത്തെ വിവിധ കേന്ദ്ര വകുപ്പുകളിലെ നിയമനങ്ങൾക്ക് യൂണിയൻ...