പ്രധാന വാർത്തകൾ
ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ

സ്മാർട്ട് സിറ്റിയിൽ എഞ്ചിനീയർമാർക്ക് അവസരം: 12വരെ അപേക്ഷിക്കാം

Sep 6, 2021 at 1:25 pm

Follow us on

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയിലെപ്രോജക്ട് ഇംപ്ലിമെന്റേഷൻ വിഭാഗത്തിൽ വിവിധ ഒഴിവുകൾ. ഒഴിവുള്ള തസ്തികയിലേക്ക് കരാർ നിയമനത്തിനായി ഇപ്പൊൾ അപേക്ഷിക്കാം.
സ്ട്രക്ചറൽ എഞ്ചിനീയർ
( ഒരു ഒഴിവ് )
യോഗ്യത: M. Tech (സ്ട്രക്ചറൽ എഞ്ചിനീയറിംഗ്)
പ്രവർത്തിപരിചയം: 3 വർഷം
പ്രായം: 35 വയസ് വരെ
പ്രതിമാസശമ്പളം: 40,000 രൂപ
സീനിയർ സൈറ്റ് എഞ്ചിനീയർ (സിവിൽ) – 2 ഒഴിവുകൾ
യോഗ്യത: B. Tech(സിവിൽ എഞ്ചിനീയറിങ്) /
ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിങ്)
പ്രവർത്തിപരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ)
പ്രായപരിധി 35 വയസ്
പ്രതിമാസശമ്പളം: 40,000 രൂപ.

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH


സീനിയർ സൈറ്റ് എഞ്ചിനീയർ
(ഇലക്ട്രിക്കൽ) ഒരൊഴിവ്.
യോഗ്യത: B. Tech( ഇലക്ട്രിക്കൽ
എഞ്ചിനീയറിങ്) / ഡിപ്ലോമ (ഇലക്ട്രിക്കൽ
എഞ്ചിനീയറിങ്)
പ്രവർത്തിപരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ)
പ്രായപരിധി: 35 വയസ്
പ്രതിമാസശമ്പളം: 40,000 രൂപ
സീനിയർ സൈറ്റ് എഞ്ചിനീയർ (എംഇപി)
ഒഴിവ്: 1
യോഗ്യത: B. Tech( ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ്) / ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനീയറിങ്)
പ്രവർത്തിപരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ)
പ്രായപരിധി: 35 വയസ്സ്
മാസശമ്പളം: 40,000 രൂപ
ക്വാളിറ്റി സർവേയർ
(2ഒഴിവുകൾ)
യോഗ്യത: B. Tech(സിവിൽ എഞ്ചിനീയറിങ്) /
ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്)
പരിചയം: 4 വർഷം ( B. Tech)/ 8 വർഷം (ഡിപ്ലോമ)
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി: സെപ്റ്റംബർ 12
വിശദവിവരങ്ങൾ താഴെ ലിങ്കിൽ

https://recruitopen.com/cmd/cmd3.html

Follow us on

Related News