പ്രധാന വാർത്തകൾ
സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിലെ ഒന്നാമന് വിദ്യാഭ്യാസവകുപ്പിന്റെ ആദരം

Sep 3, 2021 at 8:38 pm

Follow us on

തിരുവനന്തപുരം: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ രാജ്യത്ത് ഒന്നാമനായ ശരത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ ആദരം. ശരത്തിന് മന്ത്രി വി.ശിവൻകുട്ടി ഉപഹാരം നൽകി. രാജ്യത്തെ സർക്കാർ, സ്വകാര്യ ഐടിഐ കളിലെ ലക്ഷക്കണക്കിന് ട്രെയിനികൾ പങ്കെടുത്ത പരീക്ഷയിലാണ് ശരത് അഭിമാന നേട്ടം കൈവരിച്ചത്. വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ സർക്കാർ ഐടിഐയിൽ നിന്ന് ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിലാണ് ശരത് പരിശീലനം പൂർത്തിയാക്കിയത്.

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ 95 ശതമാനം മാർക്കാണ് ശരത് നേടിയത്. ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർകുന്ന് സജി ഭവനിൽ ഷാജിയുടെയും കസ്തൂരിയുടെയും മകനാണ് ശരത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പരിമിതമായ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ശരത് മികച്ച വിജയം നേടിയതെന്ന് മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...