കൊച്ചി • ഈമാസം 6ന് ആരംഭിക്കുന്ന
പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജികൾ ഹൈക്കോടതിതള്ളി. കോവിഡ് സാഹചര്യത്തിൽ മുൻകരുതലുകൾ ഇല്ലാതെയാണ് പരീക്ഷ നടത്തുന്നത് എന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.
ഈ സാഹചര്യത്തിൽ നേരിട്ടുള്ള
പരീക്ഷ നടത്തുന്നതു തടയണമെ
ന്നും സ്കൂൾതല പരീക്ഷ നടത്തി
നിലവാരം വിലയിരുത്തണമെന്നുമായിരുന്നു വാദം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഈ 6 വിദ്യാർത്ഥികൾ അല്ലാതെ മറ്റാരും കോടതിയെ സമീപിച്ചിട്ടില്ല. എസ്എസ്എൽസി, പ്ലസ്ടു, എൻജിനീയറിങ് പരീക്ഷകൾ കേരളത്തിൽ വിജയകരമായി നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം:അധ്യാപക- അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന...







