പ്രധാന വാർത്തകൾ
SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾ

പ്ലസ് വൺ പരീക്ഷ റദ്ധാക്കണം: ഹർജി ഹൈക്കോടതി തള്ളി

Sep 1, 2021 at 5:16 pm

Follow us on

കൊച്ചി • ഈമാസം 6ന് ആരംഭിക്കുന്ന
പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജികൾ ഹൈക്കോടതിതള്ളി. കോവിഡ് സാഹചര്യത്തിൽ മുൻകരുതലുകൾ ഇല്ലാതെയാണ് പരീക്ഷ നടത്തുന്നത് എന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.
ഈ സാഹചര്യത്തിൽ നേരിട്ടുള്ള
പരീക്ഷ നടത്തുന്നതു തടയണമെ
ന്നും സ്കൂൾതല പരീക്ഷ നടത്തി
നിലവാരം വിലയിരുത്തണമെന്നുമായിരുന്നു വാദം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഈ 6 വിദ്യാർത്ഥികൾ അല്ലാതെ മറ്റാരും കോടതിയെ സമീപിച്ചിട്ടില്ല. എസ്എസ്എൽസി, പ്ലസ്ടു, എൻജിനീയറിങ് പരീക്ഷകൾ കേരളത്തിൽ വിജയകരമായി നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

Follow us on

Related News