പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

എസ്എസ്എൽസികാർക്ക് ISRO ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ വിവിധ ജോലികൾ

Aug 27, 2021 at 10:31 pm

Follow us on

തിരുവനന്തപുരം: ഐഎസ്ആർഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാനതിയതി സെപ്റ്റംബർ 6 ആണ്.
ഒഴിവുകളും മറ്റു വിശദവിവരങ്ങളും താഴെ.

ഫയർമാൻ-2 ഒഴിവുകൾ
(പോസ്റ്റ് നമ്പർ 748)
യോഗ്യതയും പ്രവർത്തിപരിചയവും

  1. SSLC/ SSC
  2. ഫിസിക്കൽ ഫിറ്റ്നസ്/ എഫിഷ്യൻസി ടെസ്റ്റ്
    സ്റ്റാൻഡേർഡ്
    ഉയരം (പുരുഷൻ: 165 cm (SC/ ST: 160cm)
    സ്ത്രീ: 155 cm)
    പ്രായപരിധി: 25 വയസ്സ്
    ശമ്പളം: 19,900 – 63,200 രൂപ

ഹെവി വെഹിക്കിൾ ഡ്രൈവർ -2 ഒഴിവുകൾ
(പോസ്റ്റ് നമ്പർ 745)
യോഗ്യതയും പ്രവർത്തിപരിചയവും

  1. SSLC/ SSC/ മെട്രിക്/ പത്താം ക്ലാസ്
    2, 5 വർഷത്തെ പരിചയം
  2. HVD ലൈസൻസ് കൂടെ പബ്ലിക് സർവിസ്
    ബാഡ്ജ്
    പ്രായപരിധി 35 വയസ്സ് ആണ്.
    ശമ്പളം: 19,900 – 63,200 രൂപ

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ – 2ഒഴിവുകൾ
(പോസ്റ്റ് നമ്പർ746)
യോഗ്യതയും പ്രവർത്തിപരിചയവും

  1. SSLC/ SSC/ മെട്രിക് പത്താം ക്ലാസ്
    2, 3 വർഷത്തെ പരിചയം
  2. LVD ലൈസൻസ്
    പ്രായപരിധി: 35 വയസ്സ്
    ശമ്പളം: 19,900 – 63,200 രൂപ.

കുക്ക്-ഒരൊഴിവ്
(പോസ്റ്റ് നമ്പർ 747)
യോഗ്യതയും പരിചയവും

  1. SSLC/ SSC
  2. 5 വർഷത്തെ പരിചയം
    പ്രായപരിധി: 35 വയസ്സ്
    ശമ്പളം: 19,900 – 63,200 രൂപ

കാറ്ററിങ് അറ്റൻഡന്റ് – ഒരൊഴിവ്
(പോസ്റ്റ് നമ്പർ 749)
യോഗ്യതയും പരിചയവും

  1. SSLC/ SSC
    പ്രായപരിധി: 25 വയസ്സ്
    ശമ്പളം: 18,000 – 56,900 രൂപ.
    SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
    നിയമാനുസൃത വയസിളവ് ലഭിക്കും

അപേക്ഷ ഫീസ്
സ്ത്രീ/ SC/ ST/ ESM/ PWBD: ഇല്ല
മറ്റുള്ളവർ: 150 രൂപ
SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്നി യമാനുസൃത വയസിളവ് ലഭിക്കും
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ
നൽകിയിട്ടുണ്ട്
Apply

https://apps.lpsc.gov.in/common/advt.jsp website

https://www.lpsc.gov.in/

Follow us on

Related News

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...